ഉയർന്ന ശമ്പളത്തിൽ ഫുഡ് കോർപ്പറേഷനിൽ ജോലി നേടാം | തുടക്ക ശമ്പളം ₹40,000 രൂപ മുതൽ
വിവിധ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിൽ 5 ജില്ലകളിൽ പരീക്ഷ കേന്ദ്രം | കേരളത്തിലും ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
https://fci.gov.in/
അവസാന തിയ്യതി: സെപ്റ്റംബർ 26