കേരള ഹൈക്കോടതിയിൽ സുവർണ്ണാവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ | സ്ഥിര നിയമനം
കേരള ഹൈക്കോടതിയിൽ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്.
പത്താം ക്ലാസ് ജയം + LMV ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത.
തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ ₹30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. (ശമ്പള സ്കെയിൽ ₹26,500 to ₹60,700)
പ്രായ പരിധി: 18 - 36 വരെ (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും)
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
http://www.hckerala.gov.in/