കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹39,300 മുതൽ

 ട്രാൻസിലേറ്റർ, റിസർച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കണം 

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://www.hckerala.gov.in/

അവസാന തിയ്യതി: സെപ്റ്റംബർ 12

GK പഠിക്കുവാൻ ഈ ലിങ്ക് click ചെയ്യുക.

https://fastlearning200hrs.blogspot.com/2022/09/psc-kas.html