PSC വഴി അല്ലാതെ കേരള ടൂറിസം വകുപ്പിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല | ശമ്പളം ₹18,000 വരെ


ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം

അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത പത്താം ക്ലാസ്സ്, ഡിഗ്രി

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://www.bekaltourism.com/

അവസാന തിയ്യതി: സെപ്റ്റംബർ 06