ഉടൻ അപേക്ഷിക്കുക.
നവംബർ 2 വരെ അപേക്ഷിക്കാം
കൊച്ചി മെട്രോ ലിമിറ്റഡിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല.
മാനേജർ, ബോട്ട് അസിസ്റ്റന്റ്, ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ ഒഴിവുകൾ
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
മുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ കൊച്ചി മെട്രോയുടെ സൈറ്റിലേക്ക് പോകും.അവിടെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.