DRDO CEPTAM വിജ്ഞാപനം വന്നു | 1061 ഒഴിവുകൾ | തുടക്ക ശമ്പളം ₹25,500 രൂപ മുതൽ

| KURIAKOSE NIRANAM| 



ഫയർമാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോ ഗ്രാഫർ, തുടങ്ങി നിരവധി ഒഴിവുകൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അവസാന തിയ്യതി: ഡിസംബർ 07

http://www.drdo.gov.in/

വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക.

എല്ലാ വിവരങ്ങളും നിങ്ങൾക്ക് അവിടെ കാണാം



Popular posts from this blog

ICDS സൂപ്പർവൈസർ തസ്തികയിലേക്ക് പത്തുവർഷം പരിചയമുള്ള അംഗൻവാടി ടീച്ചർമാർക്ക് അപേക്ഷിക്കാം

നാഷണലൈസ്ഡ് ബാങ്കുകളിൽ 4445 ഒഴിവുകൾ.യോഗ്യത ഡിഗ്രി

CURRENT AFFAIRS