കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിരവധി ഒഴിവുകൾ
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിരവധി ഒഴിവുകൾ
വിവിധ എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇമെയിൽ വഴി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.
https://www.missionkerala.org/2022/11/KSHB%20Recruitment%202022.html
അവസാന തിയ്യതി: നവംബർ 12
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ഫോറം വിശദമായ ബയോഡാറ്റയും "സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം" nilemez. "secretarykshb@gmail.com" എന്ന ഇമെയിൽ വഴിയും അപേക്ഷിക്കാം. അപേക്ഷകൾ 2022 നവംബർ 12 വരെ സ്വീകരിക്കും.