സുൽത്താൻ ബത്തേരിയിൽ ''നിയുക്തി'' മെഗാ തൊഴില്‍ മേള
Ph:04936 221149.
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ''നിയുക്തി'' മെഗാ തൊഴില്‍ മേള നവംബര്‍ 27 ന് സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു എം ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും.
വയനാട് ജില്ലയിലെ പ്രധാന സ്വകാര്യ തൊഴില്‍ദാതാക്കളായ
- വിനായക ആശുപത്രി,
- മലബാര്‍ ഗോള്‍ഡ്,
- എച്ച് ഡി എഫ് സി ലൈഫ്,
- സെഞ്ചൂറി ഫാഷന്‍ സിറ്റി,
- പാണ്ട ഫുഡ്‌സ്,
- വാലുമ്മല്‍ ജ്വല്ലറി,
- മിന്റ് ഗ്രൂപ്പ് '
എന്നിവയ്ക്കൊപ്പം വിവിധ തൊഴില്‍ദായകരും മേളയില്‍ പങ്കെടുക്കും.
ഫോണ്‍: 04936 221149.
കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ചെലവ് കുറച്ച് വിളവ് കൂട്ടി കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
.