കേരള വാട്ടർ അതോറിറ്റിയിൽ അവസരം
|KURIAKOSE NIRANAM|
കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം|PSC പരീക്ഷ ഇല്ല
🔸അക്കൗണ്ടന്റ്, പ്രോജക്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
🔸പരസ്യനമ്പർ :നമ്പർ 35966/E1/2022/KWA
🔸തസ്തികയുടെ പേര്: അക്കൗണ്ടന്റും പ്രോജക്ട് അസോസിയേറ്റും
🔸ഒഴിവുകൾ : 25
🔸ജോലി സ്ഥലം: കേരളം
🔸ശമ്പളം : 20,385 - 39,285 രൂപ (പ്രതിമാസം)
🔸അപേക്ഷയുടെ രീതി: ഓൺലൈൻ
🔸അവസാന തീയതി : 24.12.2022
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ അയക്കാവുന്നതാണ്.
http://www.kwa.kerala.gov.in/