എല്ലാവരും കാത്തിരുന്ന ലാസ്റ്റ് ഗ്രേഡ് സർവെൻറ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം.

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് നൂറുക്കണക്കിന് ഒഴിവുകൾ.
എല്ലാ ജില്ലകളിലും അവസരം.
യോഗ്യത ഏഴാം ക്ളാസ്.
Salary -Rs 23,000 - 50,200

ഡിഗ്രികാർക്ക് ഇതിന് അപേക്ഷിക്കാൻ പറ്റാത്തതിനാൽ SSLC,Plus two ക്കാർക്കും ഡിഗ്രി തോറ്റവർക്കും വേഗം ജോലി നേടാം.

പരീക്ഷ മലയാളത്തിൽ. ലളിതമായ ചോദ്യങ്ങൾ.

80 മാർക്ക് പൊതുവിജ്ഞാനവും 20 മാർക്ക് ലളിത കണക്കുകളും. ഇംഗ്ലീഷ് ഇല്ല. ജനറൽ വിഭാഗക്കാർക്ക് 36 വയസ്സുവരെയും ഈഴവർക്കും മുസ്ലിങ്ങൾക്കും 39 വയസ്സുവരെയും പട്ടികജാതിക്കാർക്ക് 41 വരെയും അപേക്ഷിക്കാം.

റാങ്കു ഫയലുകളും കോച്ചിംഗ് ക്ളാസ്സുമില്ലാതെ അതിവേഗം GK മുഴുവനും പഠിക്കാവുന്ന അതിനൂതന പഠനരീതിയെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Popular posts from this blog

കണ്ണൂരിലെ മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ അവസരം | 143 ഒഴിവുകൾ