Posts

Showing posts from August, 2024

ICDS സൂപ്പർവൈസർ തസ്തികയിലേക്ക് പത്തുവർഷം പരിചയമുള്ള അംഗൻവാടി ടീച്ചർമാർക്ക് അപേക്ഷിക്കാം

Image
കേരള പബ്ലിക് സർവീസ് കമ്മീഷൻ  അംഗൻവാടി ടീച്ചർമാരിൽ നിന്ന്  ICDS സൂപ്പർവൈസർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ◾സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം ◾ നേരിട്ടുള്ള നിയമന രീതി ◾ Category No: 236/2024 ◾ Vacancies: പ്രതീക്ഷിക്കുന്നത് ◾ Salary: Rs.37,400 - Rs.79,000 (Per Month) ◾ Mode of Application: Online ◾ Age Limit: The upper age limit is fixed as fifty (50) years of age as on 01.01.2024.(No relaxation of age limit will be allowed under any circumstances) ◾ യോഗ്യത: SSLC ◾ അംഗൻവാടി വർക്കറായി പത്ത് വർഷത്തെ പരിചയം. ◾ എഴുത്തു പരീക്ഷയും ഇൻറർവ്യൂവും ഉണ്ടാകും. പി എസ്‌ സിയുടെ ഈ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം www.keralapsc.gov.in സ്കൂൾ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കുറിച്ച് കുറിയാക്കോസ് നിരണം എടുത്ത ക്ലാസുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

നാഷണലൈസ്ഡ് ബാങ്കുകളിൽ 4445 ഒഴിവുകൾ.യോഗ്യത ഡിഗ്രി

ഇപ്പോൾ ആപ്ലിക്കേഷൻ അയച്ചാൽ 2025  ഏപ്രിൽ മാസം ജോലിക്ക് കയറാം. • Organization Name:Institute of Banking Personnel Selection (IBPS) • Post Name:Probationary Officers (PO)/Management Trainees(MT) • Job Type:Banking • Recruitment Type:Direct • Advt No:N/A • Vacancies:4455 • Job Location:Across India • Salary:As per rule • Mode of Application:Online • Application Start:01.08.2024 • Last Date: 28.08.2024 ------------------------------------------------- പഠനത്തിനും ജോലിസംബന്ധമായ എല്ലാ വിവരങ്ങളും അറിയുന്നതിനു മായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം . ഇവിടെ ക്ലിക്ക് ചെയ്യുക. -------------------------------------------------- Qualification • A Degree (Graduation) in any discipline from a University recognised by the Govt. Of India or any equivalent qualification recognized as such by the Central Government as on 21/08/2024. • The candidate must possess valid Mark- sheet / Degree Certificate that he/she is a graduate on the day he / she registers and indicate the percentage of marks obtai...