ICDS സൂപ്പർവൈസർ തസ്തികയിലേക്ക് പത്തുവർഷം പരിചയമുള്ള അംഗൻവാടി ടീച്ചർമാർക്ക് അപേക്ഷിക്കാം

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗൻവാടി ടീച്ചർമാരിൽ നിന്ന് ICDS സൂപ്പർവൈസർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

◾സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം

നേരിട്ടുള്ള നിയമന രീതി

Category No: 236/2024

Vacancies: പ്രതീക്ഷിക്കുന്നത്

Salary: Rs.37,400 - Rs.79,000
(Per Month)

Mode of Application: Online

Age Limit: The upper age limit is fixed as fifty (50) years of age as on 01.01.2024.(No relaxation of age limit will be allowed under any circumstances)

യോഗ്യത: SSLC

അംഗൻവാടി വർക്കറായി പത്ത് വർഷത്തെ പരിചയം.

എഴുത്തു പരീക്ഷയും ഇൻറർവ്യൂവും ഉണ്ടാകും.

പി എസ്‌ സിയുടെ ഈ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
www.keralapsc.gov.in



 

Popular posts from this blog

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹25,500 രൂപ മുതൽസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹25,500 രൂപ മുതൽ.

Answer Daily Current affairs

PSC വഴി അല്ലാതെ റീ ബിൽഡ് കേരളയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹44,000 രൂപ വരെ