ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വിജ്ഞാപനം നിങ്ങളുടെ സ്വപ്ന ജോലിയായ IAS, IPS, IFS തുടങ്ങിയ ജോലികൾ നേടാൻ അവസരം.

UPSC 2025-ലെ സിവിൽ സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിൽ ജോലി നേടാം

അവസാന തിയ്യതി: ഫെബ്രുവരി 11

Follow the steps given below to Apply Online

• Open the official website 👇

• Find the Indian Administrative Service IAS (Civil Services), Indian Forest Service (IFS) Job Notification in the "Recruitment / Career /Advertising Menu" and click on it.

Download the official notification from the link provided at the end.

• Read the Full Notification. carefully and check your eligibility criteria.

• Visit the Online Official Online Application/Registration link below.

• Fill in the required details correctly without any mistakes.

• Upload all required documents in the format and size mentioned in the notification.

• After verifying that the registered details are correct, then submit.

• Next, if Union Public Service Commission requires an application fee, make the payment as per the notification mode. Otherwise, go to the next step.

• Take a printout of it and keep it safe

Popular posts from this blog

ICDS സൂപ്പർവൈസർ തസ്തികയിലേക്ക് പത്തുവർഷം പരിചയമുള്ള അംഗൻവാടി ടീച്ചർമാർക്ക് അപേക്ഷിക്കാം

നാഷണലൈസ്ഡ് ബാങ്കുകളിൽ 4445 ഒഴിവുകൾ.യോഗ്യത ഡിഗ്രി

CURRENT AFFAIRS