Posts

Showing posts from August, 2022

DRDO CEPTAM വിജ്ഞാപനം വന്നു | 1901 ടെക്‌നിഷ്യൻ ഒഴിവുകൾ

Image
യോഗ്യത: B.com, BA, Bsc, B.Tech, ITI, Diploma, ഉള്ളവർക്ക് അപേക്ഷിക്കാം ഓൺലൈനായി അപേക്ഷിക്കാം  അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.drdo.gov.in/ അവസാന തിയ്യതി: സെപ്റ്റംബർ 23

കൊച്ചി റിഫൈനറി ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ഹിന്ദുസ്ഥാൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം | ശമ്പളം ₹25,000 മുതൽ കൊച്ചി റിഫൈനറിയിലേക്ക് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മാർക്കിന്റെ മാർക്ക് നോക്കി നിയമനം | 120 ഒഴിവുകൾ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.bharatpetroleum.in/ അവസാന തിയ്യതി: സെപ്റ്റംബർ 08

കണ്ണൂർ എയർപോർട്ടിൽ അവസരം | നേരിട്ട് ഇന്റർവ്യൂ | അപേക്ഷ ഫീസ് ഇല്ല | ശമ്പളം ₹35,00 രൂപ മുതൽ

Deputy Manager Finance, Junior Manager -HR ഒഴിവുകളിലേക്ക് അപേക്ഷിക്കാം സമാന മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് മുൻഗണന അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക അവസാന തിയ്യതി: സെപ്റ്റംബർ 12 http://www.kannurairport.aero/

ഉയർന്ന ശമ്പളത്തിൽ ഫുഡ് കോർപ്പറേഷനിൽ ജോലി നേടാം | തുടക്ക ശമ്പളം ₹40,000 രൂപ മുതൽ

വിവിധ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളത്തിൽ 5 ജില്ലകളിൽ പരീക്ഷ കേന്ദ്രം | കേരളത്തിലും ഒഴിവുകൾ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://fci.gov.in/ അവസാന തിയ്യതി: സെപ്റ്റംബർ 26

ഇന്ത്യൻ ആർമി കേരള റാലി 2022 | ARO Calicut, ARO Trivandrum റാലി തീയതി വന്നു | 25000+ ഒഴിവുകൾ

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേന വിഭാഗത്തിൽ അഗ്നിവീര്‍ ആയി ചേരാന്‍ അവസരം എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് റാലിയിൽ പങ്കെടുക്കാം 4 വര്‍ഷത്തെ സേവനത്തില്‍ ₹30,000 മുതല്‍ ₹40,000 രൂപ വരെ ശമ്പളം നാല് വർഷം കഴിഞ്ഞു പിരിഞ്ഞു പോരുമ്പോൾ 11.71 ലക്ഷം രൂപ സേവാ നിധിയിൽ നിന്നും ലഭിക്കും പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.  30 ദിവസം വാർഷിക അവധി. ഡോക്ടറുടെ നിർദേശ പ്രകാരമേ മെഡിക്കൽ അവധി ലഭിക്കൂ. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.joinindianarmy.nic.in/

PSC വഴി അല്ലാതെ റീ ബിൽഡ് കേരളയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹44,000 രൂപ വരെ

 Accredited Engineer തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കണം  അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക www.rebuild.kerala.gov.in അവസാന തിയ്യതി: സെപ്റ്റംബർ 07