ഇന്ത്യൻ ആർമി കേരള റാലി 2022 | ARO Calicut, ARO Trivandrum റാലി തീയതി വന്നു | 25000+ ഒഴിവുകൾ

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേന വിഭാഗത്തിൽ അഗ്നിവീര്‍ ആയി ചേരാന്‍ അവസരം

എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് റാലിയിൽ പങ്കെടുക്കാം

4 വര്‍ഷത്തെ സേവനത്തില്‍ ₹30,000 മുതല്‍ ₹40,000 രൂപ വരെ ശമ്പളം

നാല് വർഷം കഴിഞ്ഞു പിരിഞ്ഞു പോരുമ്പോൾ 11.71 ലക്ഷം രൂപ സേവാ നിധിയിൽ നിന്നും ലഭിക്കും

പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 

30 ദിവസം വാർഷിക അവധി. ഡോക്ടറുടെ നിർദേശ പ്രകാരമേ മെഡിക്കൽ അവധി ലഭിക്കൂ.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://www.joinindianarmy.nic.in/



Popular posts from this blog

കണ്ണൂരിലെ മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ അവസരം | 143 ഒഴിവുകൾ