കണ്ണൂരിലെ മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം
|KURIAKOSE NIRANAM| സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ട്രെയിനി തുടങ്ങി നിരവധി ഒഴിവുകൾ പരീക്ഷ ഇല്ല . ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം ഇന്റർവ്യൂ തിയ്യതി: നവംബർ 15,16 താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക ◾ ഔദ്യോഗിക വെബ്സൈറ്റ് മുകളിൽ click ചെയ്ത് തുറക്കുക ◾ "റിക്രൂട്ട്മെന്റ് / കരിയർ / പരസ്യ മെനുവിൽ" വിജ്ഞാപനം കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. ◾ അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക. ◾ അറിയിപ്പ് പൂർണ്ണമായി വായിക്കുക. ◾ നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. ◾ താഴെയുള്ള ഓഫ്ലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക. ◾അപേക്ഷ ഫോമിന്റെ പ്രിൻറ് ഔട്ട് എടുക്കുക. ◾അപേക്ഷ പൂരിപ്പിക്കുക. ◾ സ്വയം ഒപ്പിട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ആഡ് ചെയ്യുക ◾ അപേക്ഷ ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക. ◾അപേക്ഷ മലബാർ ക്യാൻസർ സെൻറർ അയച്ചു കൊടുക്കുക. ◾നവംബർ 15, 16 തീയതികളിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുക.

