SSLC യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് പോലീസ് കോൺസ്റ്റബിൾ ആവാം|24,000+ഒഴിവുകൾ

|KURIAKOSE NIRANAM|




കേന്ദ്ര സേനകളായ BSF, CISF, CRPF, ITBP, SSB, AR, SSF, NCB എന്നിവയിൽ കോൺസ്റ്റബിൾ ആവാം

യോഗ്യത: SSLC

കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 

തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളം. പുറമെ  മറ്റാനുകൂല്യങ്ങളും ലഭിക്കും.

പ്രൊമോഷൻ വഴി ഹെഡ്‍ കോൺ സ്റ്റബിൾ, ASI,SI വരെ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല

ഓൺലൈൻ പരീക്ഷ,ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുക.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 30

കേരളത്തിലും പരീക്ഷ സെന്റർ ഉണ്ട്

താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക

ഔദ്യോഗിക വെബ്സൈറ്റിനായി താഴ click ചെയ്യുക.


"റിക്രൂട്ട്മെന്റ് / കരിയർ / പരസ്യ മെനുവിൽ" വിജ്ഞാപനം കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.

അവസാനം നൽകിയിരിക്കുന്ന ലിങ്കിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക. 

അറിയിപ്പ് പൂർണ്ണമായി വായിക്കുക. 

നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.

താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.

ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.

അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.

അപേക്ഷ ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.

അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക

80 മാർക്കുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഓൺലൈൻ പരീക്ഷ ഉണ്ട് .

നാലു വിഷയങ്ങളാണ് പരീക്ഷയിൽ .

1.reasoning

2.maths

3.general awareness

4.English.

മുകളിലുള്ള സൈറ്റിൽ കയറിയാൽ ഏത് ഭാഗത്തു നിന്നുള്ള ചോദ്യങ്ങളാണ് എന്ന് വ്യക്തമായി സിലബസ് നൽകിയിട്ടുണ്ട്.

ഒരു ചോദ്യത്തിന് രണ്ട് മാർക്ക് .

ആകെ 160 മാർക്ക് .

നെഗറ്റീവ് മാർക്ക് ഉണ്ട് -

ഒരു തെറ്റിന് 0.50 മാർക്കാണ് നെഗറ്റീവ് .