Posts

Showing posts from September, 2022

കേരള ഹൈക്കോടതിയിൽ സുവർണ്ണാവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ | സ്ഥിര നിയമനം

കേരള ഹൈക്കോടതിയിൽ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്. പത്താം ക്ലാസ് ജയം + LMV ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ ₹30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. (ശമ്പള സ്കെയിൽ ₹26,500 to ₹60,700) പ്രായ പരിധി: 18 - 36 വരെ (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും) അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.hckerala.gov.in/

കേരള മോട്ടോർ വാഹന വകുപ്പിൽ ജോലി നേടാം | PSC പരീക്ഷ വേണ്ട

ക്ലാർക്ക്, അക്കൗണ്ടന്റ്, ഹോസ്റ്റൽ വാർഡൻ, ഡ്രൈവിംഗ് ഇൻസ്ട്രാക്ടർ തുടങ്ങി നിരവധി ഒഴിവുകൾ പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.mvd.kerala.gov.in/ മെയിൽ, തപാൽ വഴിയും അപേക്ഷിക്കാം How to Apply: MVD Kerala Recruitment 2022 Interested and Eligible candidates may send their application in the prescribed format along with original and copies of certificates to prove their age, qualification, caste etc. to "The Officer In Charge, Institute of Driver Training & Research, Kandanakam Kalady Po, Edappal, Malappuram Dt - Pin 679582. E Mail ID idtrkerala@gmail.com" on or before 14 Sep 2022.

ഉയർന്ന ശമ്പളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ആവാം

സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കണം അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.sbi.co.in/

മിൽമയിൽ പുതിയ വിജ്ഞാപനം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് | ശമ്പളം ₹17,000 രൂപ മുതൽ

തിരുവനന്തപുരം റീജണൽ കോർപ്പ റേറ്റീവ് മിൽക്ക് പ്രൊഡ്യൂ സേഴ്‌സ് യൂണിയൻ ലിമിറ്റഡിലാണ് അവസരം അസിസ്റ്റന്റ് എഞ്ചിനീയർ, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.milma.com/

കേന്ദ്ര സർക്കാർ ജോലി ആഗ്രഹി ക്കുന്നവർക്ക് UPSC വിജ്ഞാപനം വന്നു. ശമ്പളം ₹1,12,000 വരെ

വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളി ലേക്ക് 2023 SSC പരീക്ഷ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു ഓൺലൈനായി അപേക്ഷിക്കണം  അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക www.upsc.gov.in അവസാന തിയ്യതി: ഒക്ടോബർ 04 

ITBP കോൺസ്റ്റബിൾ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 🔸ശമ്പളം ₹69,100 രൂപ വരെ 🔸യോഗ്യത: പത്താം ക്ലാസ്, ITI അവസാന തീയതി Sep 17

 ITBP കോൺസ്റ്റബിൾ ഒഴിവി ലേക്ക് ഇപ്പോൾ അപേക്ഷിക്കാം 🔸ശമ്പളം ₹69,100 രൂപ വരെ 🔸യോഗ്യത: പത്താം ക്ലാസ്, ITI http://www.recruitment.itbpolice.nic.in/ അപേക്ഷിക്കാൻ സാധിക്കാത്ത വർ ഉടൻ അപേക്ഷ സമർപ്പിക്കുക

കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളിൽ ക്ലാർക്ക് ആവാം | 5000+ ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ബാങ്കുകളിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: ഏതെങ്കിലും ഡിഗ്രി, എക്സ്പീരി യൻസ് ആവശ്യമില്ല അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക അവസാന തിയ്യതി: സെപ്റ്റംബർ 27 Follow the steps given below to Apply Online • Open the official website  http://www.sbi.co.in/ • Find the Clerk, JA (Junior Associates) Job Notification in the "Recruitment/Career/ Advertising Menu" and click on it. Download the official notification from the link provided at the end. • Read the Full Notification. carefully and check your eligibility criteria. • Visit the Online Official Online Application/ • Fill in the required details correctly without any mistakes. • Upload all required documents in the format and size mentioned in the notification. • Finally, after verifying that the registered details are correct, then submit. • Next, if State Bank of India (SBI) Limited requires an application fee, make the payment as per the notification mode. Otherwise, go ...

കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹39,300 മുതൽ

 ട്രാൻസിലേറ്റർ, റിസർച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കണം  അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.hckerala.gov.in/ അവസാന തിയ്യതി: സെപ്റ്റംബർ 12 GK പഠിക്കുവാൻ ഈ ലിങ്ക് click ചെയ്യുക. https://fastlearning200hrs.blogspot.com/2022/09/psc-kas.html

കേന്ദ്ര സർക്കാർ ജോലി നേടാം | SSC പുതിയ വിജ്ഞാപനം/2000+ ഒഴിവുകൾ അവസാന തിയ്യതി - Sep 4

🔸സ്റ്റനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം | 2000+ ഒഴിവുകൾ 🔸യോഗ്യത : പ്ലസ്‌ അപേക്ഷിക്കാൻ സാധിക്കാത്തവർ താഴെ പറയുന്ന ലിങ്കിൽ ഉടൻ അപേക്ഷ സമർപ്പിക്കുക http://www.ssc.nic.in/

PSC വഴി അല്ലാതെ കേരള ടൂറിസം വകുപ്പിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല | ശമ്പളം ₹18,000 വരെ

ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത പത്താം ക്ലാസ്സ്, ഡിഗ്രി അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.bekaltourism.com/ അവസാന തിയ്യതി: സെപ്റ്റംബർ 06